MENTOR CHIDU

MENTOR CHIDU

746 subscribers

ഈ വീഡിയോ വിദ്യാഭ്യാസത്തെക്കുറിച്ച് മാത്രമല്ല.

പണത്തെക്കുറിച്ചുള്ള പണം = Stress, Fear, Guilt എന്ന നെഗറ്റീവ് മൈൻഡ്‌സെറ്റ് എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചാണ്.

എത്ര പഠിച്ചിട്ടും, ജോലി കിട്ടിയിട്ടും, ശമ്പളം കൂടിയിട്ടും പലർക്കും സന്തോഷമില്ല. കാരണം ഉള്ളിൽ പണത്തോടുള്ള പേടിയാണ്.
ആ മൈൻഡ്‌സെറ്റ് മാറാതെ Job, Income, Love Life, Marriage Life ഒന്നും നമ്മൾ ആസ്വദിക്കില്ല.

ഈ വീഡിയോയിൽ നമ്മൾ സംസാരിക്കുന്നത്:
✅ Money Mindset എങ്ങനെ മാറ്റാം
✅ നെഗറ്റീവ് ചിന്തകൾ എങ്ങനെ remove ചെയ്യാം
✅ സന്തോഷവും സമാധാനവും ഉള്ള Balanced ജീവിതം എങ്ങനെ Build ചെയ്യാം

സാമ്പത്തിക സ്വാതന്ത്ര്യവും മനസമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ കുടുംബത്തിലേക്ക് സ്വാഗതം 🙏

👇 ഇഷ്ടമായാൽ Subscribe ചെയ്യാൻ മറക്കരുത്.

#moneymindset #malayalammotivation #mentorchidu #financialfreedom #mindsetmalayalam #lifecoachmalayalam

Videos