Motivational story of eagle. Malayalam. Eagle rebirth. Malayalam affirmation. Tips for success.

MoneytechMedia motivationPlus

Views
726,601
Likes
18,178
Length
7:03
Published
Category
People & Blogs
. Motivational story of eagle. Eagle rebirth. Malayalam. Malayalam motivation. It is inspiring to all. .malayalam affirmations.#moneytechmedia is a #malayalammotivational channel. Script: Deepu Krishna
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
Link of play list given.RICH DAD POOR DAD malayalam.6 videos. ..https://www.youtube.com/watch?v=TXsKJLNlykk&list=PLpU….

Pauio Coeloh malayalam.11 videos.https://www.youtube.com/playlist?list=PLpUMjERE3AhW4UIs3b….

success mantra .https://www.youtube.com/playlist?list=PLpUMjERE3AhWkcMLl6….
Body language. https://www.youtube.com/playlist?list=PLpUMjERE3AhUhc8pK8…

Tags

Comments (1,041)

  1. @ameerar734

    അതുക്കും മേലെ പറക്കൂ.. Enna പ്രയോഗം ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടിക്കൂ..

    143 likes

  2. @prd3784

    പരുന്തിന്റെ ലോകത്ത് പാരകള്‍ ഇല്ല. മനുഷ്യര്‍ക്ക് ഇടയില്‍ പാരകളേ ഉള്ളു.

    482 likes

  3. @shajishaji2451

    ജീവിതത്തിൽ പകർത്താൻ പറ്റിയ ആശയങ്ങൾ

    106 likes

  4. @sreelakshmi7476

    ജീവിതത്തിൽ പകർത്തേണ്ട ആശയങ്ങൾ....നല്ല അവതരണ ശൈലി.... നന്ദി

    266 likes

  5. @krishcalicut1210

    ഞാനും പറക്കും ഒരു പരുന്തിനെപ്പോൽ നാളെ......

    467 likes

  6. @kshivadas8319

    കുറെ തൊഴിലുകൾ ചെയ്തിട്ടും പച്ച പിടിക്കാത്തവർക്ക്‌.ഇത്തരത്തിലുള്ള ഉപദേശങ്ങൾ ഗുണം ചെയ്യും.

    44 likes

  7. @ajmalkasim6816

    ക്ഷമയാണ് എല്ലാത്തിനും പരിഹാരം.

    54 likes

  8. @vijeshvarode648

    2022 il ഈ വീഡിയോ കാണുന്നവർ undo...?

    176 likes

  9. @Abhijithkichu533

    പരുന്തിന്റെ അത്ര ബുദ്ധി മനുഷ്യർക്ക് ഇല്ല .ഞാനും ഒരിക്കൽ പരുന്തിനേപോലെയാവും

    19 likes

  10. @AbdulRahman-ve2ro

    ജീവിത വിജയത്തിന് വളരെ അര്‍ത്ഥവത്തായ വഴി കാട്ടിയ മഹദ് വചനങ്ങള്‍ ബിഗ് സലൃൂട്ട്

    100 likes

  11. @Devil-ki6gu

    ഞാൻ 10ൽ പഠിക്കുമ്പോൾ ആണ് നിർമ്മൽ മാഷ് എനിക്ക് ഈ വീഡിയോ കാണിച്ചു തന്നത്. അതിൽ പിന്നെ എനിക്ക് വിജയം നേടിയെടുക്കാൻ ഉള്ള ആവേശം കൂടി.

    30 likes

  12. @sreerajvs1955

    കണ്ണടക്കുക , മുന്പോട്ടുപോകുക.....പിന്നിൽ വെറും ശൂന്യത മാത്രം.

    24 likes

  13. @world-de6vs

    Eagle is the real hero🦅

    7 likes

  14. @jozlinjose3560

    നല്ല സൗണ്ട്

    21 likes

  15. @vimalmanohar7032

    Yes, now I am sure, I am becoming successful 🤩🤩🤩🤩

    19 likes

  16. @ansonkt5347

    പരുന്ത് ചത്തത് കഴികാറില്ലെന്നു മാത്രം പറയരുത് ചത്തമീനും ചീഞ്ഞ കിടക്കുന്ന പശുവിന്റെ പൊട്ടി യും വെള്ളത്തിൽ നിന്ന് എടുത്തുകൊണ്ട് പോയി തിന്നുന്നത് കാണാത്തവർ വളരെ ചുരുക്കം ആണ് ചേട്ട.

    4 likes

  17. @marykutty5728

    നാം മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല, നമ്മോട് തന്നെയാണ്.👍👍👍

    5 likes

  18. @alavipalliyan1868

    അബ്ദുൽ കലാം പറഞ്ഞതാ
    പരുന്ത് മഴ വന്നാൽ മഴയില്ലാത്ത മേഘങ്ങൾ ക്ക് മീതെയുള്ള ലോകത്തേക്ക് പറക്കും
    ശരിയല്ലേ?

    22 likes

  19. @girishhhhgh8733

    പരിന്തിനെ പ്രകൃതി കെടുത്ത വരധാനമാണ്'' ഈ കഴിവുകൾ ... പ്രകൃതിയോടു വികൃതി കാണിക്കില്ല ..... പരുന്ത് അതാണ് അതു ക്ക് മേലെയാണ് .....?

    5 likes

  20. @balanbk4412

    -
    മെച്ചപ്പെട്ട അസ്ത്രങ്ങളാണ് ടേങ്ക് സ്

    3 likes